ഇന്ധന വില വീണ്ടും കൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഇന്ധന വില വീണ്ടും കൂടി

ന്യൂഡൽഹി: രാജ്യത്ത് എണ്ണ വില വർധന തുടരുന്നു. ബഹുരാഷ്ട്ര എണ്ണക്കമ്പനികൾ ശനിയാഴ്ചയും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ഞായറാഴ്ച യഥാക്രമം 18 പൈസയും 29 പൈസയുമാണ് കൂട്ടിയത്. ശനിയാഴ്ച ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 82.66 രൂപയും മുംബൈയിൽ 88.12 രൂപയും കൊൽക്കത്തയിൽ 84.48 രൂപയും ചെന്നൈയിൽ 85.92 രൂപയുമാണ് വില. ഡീസലിന് യഥാക്രമം 75.19 രൂപ, 78.82 രൂപ, 77.04 രൂപ, 79.51 രൂപ എന്ന നിരക്കാണ് ലിറ്ററിന്. വിലകൂടുന്നതിന്റെ ഭാഗമായി ഡീസൽ ഉപഭോഗത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പെട്രോൾ ഉപയോഗത്തിൽ വർധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2yoYnnN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages