ശബരിമല ദര്‍ശനം: ഓണ്‍ലൈന്‍ ബുക്കിങ് സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ശബരിമല ദര്‍ശനം: ഓണ്‍ലൈന്‍ ബുക്കിങ് സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനായി തിരുപ്പതി ക്ഷേത്ര മാതൃകയിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും ശബരിമലയിലെത്തുന്നത്. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓൺലൈൻ സംവിധാനത്തെ കുറിച്ച് നേരത്തെ ആലോചിച്ചിരുന്നതാണ്. ഒരു സമയത്ത് എത്ര ആളുകൾക്ക് പോകാം എന്ന കാര്യത്തിൽ വ്യക്തത വരുത്തും. അധിക സമയം ആർക്കും അവിടെ നിൽക്കാൻ പറ്റില്ല. ഇക്കാര്യത്തിൽ ഭക്തരുടെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2S8Yg7M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages