മുംബൈ: ദസറ പ്രമാണിച്ച് ഇന്ന് വ്യാഴാഴ്ച ഓഹരി വിപണി പ്രവർത്തിക്കുന്നില്ല. മുംബൈ സൂചികയായ സെൻസെക്സും ദേശീയ സൂചികയായ നിഫ്റ്റിയും അവധിയാണ്. മെറ്റൽ, ബുള്ളിയൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധിയാണ്. ബുധനാഴ്ച സെൻസെക്സ് 400 പോയന്റും നിഫ്റ്റി 138 പോയന്റും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2pWBgfs
via
IFTTT
No comments:
Post a Comment