വാക്കേറ്റം മൂര്‍ച്ഛിച്ചു: ആറ്റിങ്ങലില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

വാക്കേറ്റം മൂര്‍ച്ഛിച്ചു: ആറ്റിങ്ങലില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു

തിരുവനന്തപുരം: വാക്കേറ്റത്തെത്തുടര്‍ന്ന് ആറ്റിങ്ങലില്‍ മകന്‍ അച്ഛനെ കുത്തി കൊലപ്പെടുത്തി. അവനവഞ്ചേരി കൈപറ്റിമുക്ക് പുന്നയ്ക്ക വിളാകത്ത് വീട്ടില്‍ ശശിധരന്‍ നായര്‍ (55) ആണ് മകന്‍ ശരത്തിന്റെ കുത്തേറ്റ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഒന്‍പതരയേടെ ആറ്റിങ്ങലിലെ ഓട്ടോ ഡ്രൈവറായ മകനും അച്ഛനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും മകന്‍ അച്ഛനെ കുത്തുകയും ആയിരുന്നു. കുത്തേറ്റയുടന്‍ തന്നെ വീണ ശശിധരന്‍ നായരെ ഉടന്‍ ശരത്തും അമ്മയും വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരത്തിനെ പേലീസ് കസ്റ്റസിയില്‍ എടുത്തു പോക്‌സോ കേസില്‍ പ്രതിയായ ശശിധരന്‍ നായര്‍ അടുത്തിടെയാണു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.



from mangalam.com https://ift.tt/2R4rPX4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages