തുലാവര്‍ഷം നാളെ മുതല്‍; കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

തുലാവര്‍ഷം നാളെ മുതല്‍; കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : നാളെ മുതല്‍ കേരളത്തില്‍ തുലാവര്‍ഷം ആരംഭിക്കും. ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് നാല് തീയതികളില്‍ കനത്ത മഴയുണ്ടാകും. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ തുലാമഴ തുടങ്ങിക്കഴിഞ്ഞു. നവംബര്‍ ആദ്യവാരത്തിന് ശേഷം മഴ ശക്തമായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂനമര്‍ദ്ദങ്ങള്‍ കാറ്റിന്റെ ഗതിയില്‍ മാറ്റം വരുത്തുന്നതാണ് കാലവര്‍ഷം വൈകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 480 മില്ലി മീറ്റര്‍ മഴയാണ് പ്രതീക്ഷ. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാമഴക്കാലം.



from mangalam.com https://ift.tt/2Q49kBW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages