ശ്രീനഗറില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കു നേരെ ഭീകരാക്രമണം; രണ്ടു മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ശ്രീനഗറില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കു നേരെ ഭീകരാക്രമണം; രണ്ടു മരണം

ശ്രീനഗർ: ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീനഗർ നഗരത്തിലെ കർഫാലി മൊഹല്ലയിൽ വെച്ച് ഭീകർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മരിച്ചവർ നാഷണൽ കോൺഫറൻസ് പ്രവർത്തകരാണെന്നാണ് സൂചന. കശ്മീർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം രണ്ടു ദിവസങ്ങൾക്കകം നടക്കാനിരിക്കെയാണ് ആക്രമണം.


from mathrubhumi.latestnews.rssfeed https://ift.tt/2DWRrDm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages