വിമാന ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

വിമാന ജീവനക്കാരിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

മുംബൈ: ഇൻഡിഗോ വിമാനത്തിലെ വനിതാ അറ്റൻഡർക്കു നേരെ ലൈംഗികാതിക്രമം നടത്തിയയുവാവ് അറസ്റ്റിൽ.ബെംഗളൂരു സ്വദേശിയായ രാജു ഗംഗപ്പ (28) ആണ് അറസ്റ്റിലായത്. മുംബൈയിൽ നിന്ന്ബെംഗളൂരുവിലേക്ക് വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു അതിക്രമം. 20-കാരിയായ ജീവനക്കാരി വിമാനത്തിൽ നടന്നുനീങ്ങവേഇയാൾ പിന്നിൽനിന്ന് ഉപദ്രവിച്ചെന്നാണ് പരാതി. തുടർന്ന് അവർ മറ്റു ജീവനക്കാരോട് കാര്യം പറയുകയും അധികൃതർക്ക് പരാതി നൽകുകയുമായിരുന്നു. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത ഇയാളെ വിമാനത്താവള പോലീസിന് കൈമാറി. ചൊവ്വാഴ്ചയായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2q0HdIe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages