ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനത്തിന് സുപ്രീം കോടതി വിധിക്കെതിര രാഷ്ട്രപതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ശബരിമല ഭക്തരുടെ കാമ്പയിന്‍. 'സേവ് ശബരിമല' എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധ കാമ്പയിന്‍ നടത്തുന്നത്.
മലയാളികള്‍ക്ക് പുറമെ തമിഴ്‌നാട് ആന്ധ്രയില്‍ നിന്നുള്ള ഭക്തരും കാമ്പയിനില്‍ പങ്കെടുക്കുന്നുണ്ട്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തണമെന്നും സുപ്രീംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കാമ്പയിന്‍.
നേരത്തെ ബിഷപ്പ് വിഷയത്തില്‍ മാര്‍പാപ്പയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇത്തരത്തില്‍ കമന്റുകള്‍ ഇട്ട് രംഗത്തുവന്നിരുന്നു.
from mangalam.com https://ift.tt/2xTVxXw
via IFTTT
No comments:
Post a Comment