സര്‍ക്കാര്‍ വക ബസ് കുരങ്ങ് ഓടിച്ചു: ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

സര്‍ക്കാര്‍ വക ബസ് കുരങ്ങ് ഓടിച്ചു: ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളുരു: കർണാടക സംസ്ഥാന സർക്കാർ വക ബസിൽ ഡ്രൈവറോടൊപ്പമിരുന്ന് കുരങ്ങ് സ്റ്റിയറിങ് വീൽ നിയന്ത്രിക്കുന്ന വീഡിയോ പുറത്ത്. കർണാടകയിലെ ദാവൻകരെയിൽ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലാണ് സംഭവം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ കുരങ്ങിന് ബസ്സിന്റെ നിയന്ത്രണം കൈമാറിയ ഡ്രൈവർ പ്രകാശിനെ അധികൃതർ സസ്പെൻഡ് ചെയ്തു.അന്വേഷണം പൂർത്തിയാകുന്നത് വരെ ഈ ഡ്രൈവറെ ഡ്രൈവിങ് ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. #WATCH Viral video from Karnatakas Davanagere of a KSRTC bus driver driving with a Langur perched on the steering wheel. The bus driver has been suspended for endangering the lives of the passengers. pic.twitter.com/RexZAfKZdr — ANI (@ANI) 6 October 2018 Content Hioghlights:Karnatka SRTC, driver letting monkey take the wheel


from mathrubhumi.latestnews.rssfeed https://ift.tt/2E3Z5vM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages