കാറ്റില്‍ ആടിയുലഞ്ഞ് വിമാനം: ഒടുവില്‍ സാഹസിക ലാന്‍ഡിങ്‌- വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

കാറ്റില്‍ ആടിയുലഞ്ഞ് വിമാനം: ഒടുവില്‍ സാഹസിക ലാന്‍ഡിങ്‌- വീഡിയോ

ബ്രിസ്റ്റോൾ: ലാൻഡിങ്ങിന് തയ്യാറെടുക്കുമ്പോൾ അതിശക്തമായ കാറ്റിൽ ആടിയുലഞ്ഞ് വിമാനം. ഒടുവിൽ പൈലറ്റിന്റെ സാഹസികതയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായി. എതിർദിശയിൽ വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് വിമാനത്തെ റൺവേയിൽ തന്നെ ഇറക്കിയത്. ആംഗ്ലോ ജർമ്മൻ ട്രാവൽ ആന്റ് ടൂറിസം കമ്പനിയായ ടിയുഐയുടെ ബോയിംഗ് 757-200 എയർലൈനർ ഈ പ്രതികൂല കാലാവസ്ഥയെ മറികടക്കുന്നതെന്നാണ് വീഡിയോയിലുള്ളത്. ബ്രിസ്റ്റോൾ എയർപോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. പ്രകൃതിയും പ്രൊഫഷണൽ വൈദഗ്ധ്യവും നേർക്ക് നേർ വരുമ്പോൾ എന്ന ക്യാപ്ഷനോടെയാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. Content Highlights:Airliner Land Sideways,Bristol Airport, Airliner In Amid Raging Storm, Viral Video


from mathrubhumi.latestnews.rssfeed https://ift.tt/2yiSxUN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages