ബിഷപ്പ് ഫ്രാങ്കോയെ സന്ദര്‍ശിക്കാന്‍ ബിഷപ്പുമാരുടെ സംഘം ജയിലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ബിഷപ്പ് ഫ്രാങ്കോയെ സന്ദര്‍ശിക്കാന്‍ ബിഷപ്പുമാരുടെ സംഘം ജയിലില്‍

പാലാ (കോട്ടയം): കന്യാസ്ത്രീയെ ബലാൽസംഗംചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ ബിഷപ്പുമാർ പാലാ സബ് ജയിലെത്തി. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, മലങ്കര സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ് എന്നിവരാണ് എത്തിയത്. ഫ്രാങ്കോ മുളയ്ക്കലിനെ കാണുന്നതിനായി ബിഷപ്പുമാർ ഞായറാഴ്ച എത്തിയിരുന്നെങ്കിലും അവധി ദിവസമായിരുന്നതിനാൽ അനുമതി ലഭിച്ചിരുന്നില്ല. ജയിൽ അധികൃതർ തിങ്കളാഴ്ച വരാൻ നിർദേശിച്ചതനുസരിച്ചാണ് ബിഷപ്പുമാർ എത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2OvUh6B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages