സി പി എം അവെയ്‌ലബിള്‍ സെക്രട്ടേറിയേറ്റ് യോഗം ചേരുന്നു; ശബരിമല, ബ്രൂവറി വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

സി പി എം അവെയ്‌ലബിള്‍ സെക്രട്ടേറിയേറ്റ് യോഗം ചേരുന്നു; ശബരിമല, ബ്രൂവറി വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തു നടക്കുന്ന സി പി എം അവെയ്ലബിൾ സെക്രട്ടേറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നു. ശബരിമല, ബ്രൂവറി വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. പുതിയ ബ്രൂവറികൾക്ക് അനുമതി നൽകുന്നതിന് കമ്മറ്റികൾ രൂപവത്കരിക്കാനുള്ള കാര്യത്തെ കുറിച്ചും യോഗം ചർച്ച ചെയ്തേക്കും. എല്ലാ ദിവസവും സെക്രട്ടേറിയേറ്റ് യോഗം ചേരാറുണ്ടെങ്കിലും മുഖ്യമന്ത്രി അടക്കമുള്ളവർപങ്കെടുക്കുന്നു എന്നതാണ് ഇന്നത്തെ യോഗത്തിന്റെ പ്രത്യേകത. ശബരിമല വിഷയത്തിൽ സർക്കാരിന്റെ കയ്യിൽനിന്ന് നിയന്ത്രണം വിട്ടുപോകുന്ന സാഹചര്യമാണുള്ളത്. ഇതിനെ എങ്ങനെ നേരിടണമെന്നുള്ള കാര്യം യോഗം ചർച്ച ചെയ്യും. content highlights: CPM available secretariat meeting


from mathrubhumi.latestnews.rssfeed https://ift.tt/2y8ggqI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages