മോദിയെ ഡെങ്കി കൊതുകിനോട് ഉപമിച്ചു: പ്രണീതി ഷിന്‍ഡേയുടെ പരമാര്‍ശം വിവാദത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

മോദിയെ ഡെങ്കി കൊതുകിനോട് ഉപമിച്ചു: പ്രണീതി ഷിന്‍ഡേയുടെ പരമാര്‍ശം വിവാദത്തില്‍

ഷോലാപൂർ: ഡെങ്കിപ്പനി പരത്തുന്ന കൊതുകിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെഉപമിച്ച് മഹാരാഷ് ട്രയിലെ കോൺഗ്രസ് എംഎൽഎ പ്രണീതി ഷിൻഡേയുടെ വിവാദപ്രസ്താവന. പൗരന്മാരിൽ രോഗം പരത്തുന്ന ഡെങ്കുക്കൊതുകാണ് മോദിയെന്നാണ് പ്രണീതി ആരോപിച്ചത്. നമ്മുടെ രാജ്യത്ത് പുതിയൊരിനം ഡെങ്കു കൊതുകുണ്ട്. അതിന്റെ പേര് മോദി ബാബ എന്നാണ്. എല്ലാവരെയും അത് സ്വാധീനിക്കുന്നു. നുണ പറയുന്ന രോഗമാണ് അതിനുള്ളത്....പ്രിയപ്പെട്ടവരേ, പണപ്പെരുപ്പം കുറയ്ക്കും ലക്ഷങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുതരും എന്നൊക്കെയാണ് പറയുക. പ്രണീതി പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയായിരുന്നു കോൺഗ്രസ് എംഎൽഎ ആയ പ്രണീതിയുടെ പരാമർശം.കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുശീൽ കുമാർ ഷിൻഡേയുടെ മകളാണ് പ്രണീതി ഷിൻഡേ.പരാമർശത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2qi2v4o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages