കെട്ടിക്കിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് പദ്ധതിയുമായി ചീഫ് ജസ്റ്റിസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

കെട്ടിക്കിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് പദ്ധതിയുമായി ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം∙ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനു പദ്ധതിയുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അടിയന്തര ഘട്ടങ്ങളില്‍ അല്ലാതെ പ്രവൃത്തിദിനങ്ങളില്‍ ജഡ്ജിമാര്‍ അവധിയെടുക്കരുതെന്നാണ് കര്‍ശന നിര്‍ദേശം നൽകിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാത്ത ജഡ്ജിമാരെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. To Fight Pendency, CJI Ranjan Gogoi Bans Leave For Judges On Workdays

from Latest News https://ift.tt/2QNxCjq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages