മീടൂ ആരോപണം; കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

മീടൂ ആരോപണം; കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു ?

ഉയര്‍ന്നു വന്ന ലൈംഗീകരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. മൂന്നുവരിയുള്ള കത്താണ് പ്രധാനമന്ത്രിയ്ക്ക് ഇ-മെയിലായി അയച്ച അക്ബറിന്റെ രാജിക്കത്ത് എന്നാണ് റിപ്പോര്‍ട്ട്. എം.ജെ. അക്ബര്‍ അല്‍പ്പസമയത്തിനകം സുഷമ സ്വരാജിനെ കാണും.

ഒരു വിദേശ വനിതയടക്കം എട്ട് വനിത മാധ്യമപ്രവര്‍ത്തകരാണ് എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചത്. ഒക്ടോബര്‍ എട്ടിന് ഒരു മാധ്യമപ്രവര്‍ത്തകയാണ് അക്ബറിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നീട് ഏഷ്യന്‍ എജിലെ മുന്‍ മാധ്യമപ്രവര്‍ത്തക മറ്റുള്ളവര്‍ രംഗത്ത് വന്നു.

വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്ക് പിന്നാലെ പരസ്യപ്രതികരണവുമായി ടെക്‌സ്റ്റൈല്‍സ് മന്ത്രി സമൃതി ഇറാനിയും രംഗത്ത് വന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മേനകാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.



from mangalam.com https://ift.tt/2QPo47r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages