നാല്‌ കൊടുമുടികൾക്ക് വാജ്‌പേയിയുടെ പേര് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

നാല്‌ കൊടുമുടികൾക്ക് വാജ്‌പേയിയുടെ പേര്

ഉത്തരകാശി (ഉത്തരാഖണ്ഡ്): പേരില്ലാതിരുന്ന നാല് ഹിമാലയൻ കൊടുമുടികൾക്ക് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിട്ടു. ഗംഗോത്രി ഹിമപാളിക്കടുത്തുള്ള കൊടുമുടികൾക്കാണ് അടൽ-1, 2, 3, 4 എന്ന്‌ പേരിട്ടത്. യഥാക്രമം 6557, 6566, 6160, 6100 മീറ്ററാണ് ഇവയുടെ ഉയരം. നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്‌ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള പർവതാരോഹകസംഘമാണ് കൊടുമുടികൾക്ക് പേരുനൽകിയത്. ഓരോ കൊടുമുടികളിലും സംഘം ദേശീയപതാക ഉയർത്തുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Pe50CP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages