ലക്‌നോ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. സിദ്ധി, പരസ് വാഡ, ബലാഗട്ട്, നിവാരി, പന്ന, ബുദ്‌നി എന്നി ആറു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് എസ്.പി നേതൃത്വം പ്രഖ്യാപിച്ചത്.
മധ്യപ്രദേശിലെ 230 സീറ്റിലേക്ക് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 28നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് ബി.ജെ.പി അധികാരത്തിലുള്ളത്.
ബി.ജെ.പി-49, കോണ്‍ഗ്രസ്-39, ബി.എസ്.പി-01, സ്വതന്ത്രര്‍-01 എന്നിങ്ങനെയാണ് നിയമസഭയിലെ നിലവിലെ സീറ്റുനില.
from mangalam.com https://ift.tt/2Ppx96A
via IFTTT
No comments:
Post a Comment