രാജ് കപൂറിന്റെ പത്‌നി കൃഷ്ണ കപൂര്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

രാജ് കപൂറിന്റെ പത്‌നി കൃഷ്ണ കപൂര്‍ അന്തരിച്ചു

മുംബൈ: രാജ് കപൂറിന്റെ പത്നിയും കപൂർ കുടുംബത്തിലെ മുതിർന്ന അംഗവുമായ കൃഷ്ണ കപൂർ അന്തരിച്ചു. ഹൃദയ സ്തംഭനം മൂലംതിങ്കളാഴ്ച രാവിലെ അഞ്ച് മണിക്കാണ് മരിച്ചത്. 87 വയസ്സായിരുന്നു. കൃഷ്ണ കപൂർ മരിച്ച വിവരം മകൻ രൺധീർ കപൂർ ട്വീറ്റ് ചെയ്തിരുന്നു. 1946 ലാണ് ക്യഷ്ണ കപൂർ - രാജ് കപൂർ വിവാഹം നടന്നത്. രൺധീർ കപൂർ, ഋഷി കപൂർ , രാജിവ് കപൂർ, റിതു നന്ദ, റിമ കപൂർ ജൈൻ എന്നിവരാണ് മക്കൾ. ബോളിവുഡിലെ ഒട്ടനേകം പേർ അനുശോചനവുമായി എത്തി. ContentHighlights: Raj kapoor wife krishna kapoor died, krishna kapoor, rishi kapoor mother krishna kapoor died


from mathrubhumi.latestnews.rssfeed https://ift.tt/2P12tbU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages