ധന്‍തേരാസ്: ഗോള്‍ഡ് ഇടിഎഫിന്റെയും ബോണ്ടിന്റെയും വ്യാപാര സമയം ദീര്‍ഘിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ധന്‍തേരാസ്: ഗോള്‍ഡ് ഇടിഎഫിന്റെയും ബോണ്ടിന്റെയും വ്യാപാര സമയം ദീര്‍ഘിപ്പിച്ചു

മുംബൈ: ദീപാവലിയോടനുബന്ധിച്ച് രാജ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഗോൾഡ് ഇടിഎഫിന്റെയും ഗോൾഡ് ബോണ്ടിന്റെയും വ്യാപാര സമയം ദീർഘിപ്പിക്കും. ദീപാവലിക്ക് രണ്ടുദിവസംമുമ്പ്, സ്വർണം വാങ്ങാൻ മികച്ച ദിവസമെന്ന് കരുതുന്ന ധൻതേരാസ്ദിനമായ നവംബർ അഞ്ചിനാണ് ഇടിഎഫിന്റെയും ഗോൾഡ് ബോണ്ടിന്റെയും വ്യാപാരം ബിഎസ്ഇയിലും എൻഎസ്ഇയിലും രാത്രി ഏഴുമണിവരെ ക്രമീകരിച്ചിരിക്കുന്നത്. 9.15 മുതൽ 3.30വരെയുള്ള സാധാരണ വ്യാപാര സമയം കഴിഞ്ഞാൽ ഇടിഎഫിന്റെയും ബോണ്ടിന്റെയും വ്യാപാരം 4.30 ആരംഭിച്ച് ഏഴുമണിവരെ തുടരും. ദീപാവലിയോടനുബന്ധിച്ചുള്ള മുഹൃത്ത വ്യാപാരം നവംബർ ഏഴിന് വൈകീട്ട് 5.30 മുതൽ 6.30വരെയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2PTdcW9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages