വസതിയിലേക്ക് മന്ത്രിസഭാ യോഗം വിളിച്ച് മനോഹര്‍ പരീക്കര്‍; ആരോഗ്യവാന്‍ എന്ന് മന്ത്രിമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

വസതിയിലേക്ക് മന്ത്രിസഭാ യോഗം വിളിച്ച് മനോഹര്‍ പരീക്കര്‍; ആരോഗ്യവാന്‍ എന്ന് മന്ത്രിമാര്‍

പാനാജി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യനില ആശങ്കയില്‍ തുടരുമ്പോള്‍ ചൊവ്വാഴ്ച മന്ത്രസഭാ യോഗം വിളിച്ചു. പാനാജിയിലെ വസതിയില്‍ വച്ചാണ് മന്ത്രസഭാ യോഗം വിളിച്ചത്.

ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍14 ഡല്‍ഹി എയിംസില്‍ നിന്നും തിരിച്ചെത്തിയ പരീക്കര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. ഭരണനിര്‍വബണത്തില്‍ മുഖ്യമന്ത്രി സജ്ജീവമാണെന്നും സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെക്കാനായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിയായ വിജയ് സര്‍ദേശായി പറഞ്ഞു.

പാന്‍ക്രിയാറ്റിക്ക് അര്‍ബുദ ബാധിതയെ തുടര്‍ന്ന് പരീക്കര്‍ മാസങ്ങളായി ചികിത്സയിലാണ്. അമേരിക്കയില്‍ ആദ്യഘട്ട ചികിത്സ നടത്തിയ മുഖ്യമന്ത്രി തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സ നടത്തിയിരുന്നു. എയിംസില്‍ കഴിയുമ്പോഴും അദ്ദേഹം മന്ത്രിസഭായോഗം വിളിച്ചിരുന്നു. കഴിഞ്ഞദിവസം, ഗോവ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് യോഗവും മുഖ്യമന്ത്രി വസതിയില്‍ വച്ചായിരുന്നു നടത്തിയത്.



from mangalam.com https://ift.tt/2qjMnzh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages