യുവതികള്‍ ശബരിമല ദര്‍ശനം 'ടെമ്പിള്‍ ചലഞ്ചാ'യി ഏറ്റെടുക്കരുതെന്ന് തന്ത്രി കണ്ഠരര് രാജീവര് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

യുവതികള്‍ ശബരിമല ദര്‍ശനം 'ടെമ്പിള്‍ ചലഞ്ചാ'യി ഏറ്റെടുക്കരുതെന്ന് തന്ത്രി കണ്ഠരര് രാജീവര്

സന്നിധാനം: യുവതികൾ ശബരിമല ദർശനം ടെമ്പിൾ ചലഞ്ചായി ഏറ്റെടുക്കരുതെന്ന് തന്ത്രി കണ്ഠരര് രാജീവര്. യുവതികൾ ശബരിമലയിലേക്ക് കടന്നു വരരുതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ പാലിക്കണമെന്ന് സ്ത്രീകളോടുള്ള എല്ലാവിധ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടു പറയുന്നതായും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. നിലവിലെ പ്രക്ഷോഭങ്ങൾ ശബരിമല തീർഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നു. ഭരണഘടന നോക്കിയ കോടതി ആചാരകാര്യങ്ങൾ നോക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രക്ഷോഭം വിശ്വാസികളുടെ മനസ്സിൽ മുറിവുണ്ടാക്കും വിവരമുള്ള ആരും വരില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. content highlights:dont take sabarimala entry as temple challenge says kandaru rajeevaru


from mathrubhumi.latestnews.rssfeed https://ift.tt/2Cp06w4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages