ശബരിമലയില്‍ വനിതാ ജീവനക്കാരെ നിയോഗിച്ച് ദേവസ്വംബോര്‍ഡ്; ജീവനക്കാരുടെ ഭാഗത്തുനിന്നും എതിര്‍പ്പ് ശക്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ശബരിമലയില്‍ വനിതാ ജീവനക്കാരെ നിയോഗിച്ച് ദേവസ്വംബോര്‍ഡ്; ജീവനക്കാരുടെ ഭാഗത്തുനിന്നും എതിര്‍പ്പ് ശക്തം

തിരുവനന്തപുരം: എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നുള്ള കോടതിവിധിയുടെ പിന്നാലെ സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കി.

ശബരിമലയിലെ മണ്ഡലം-മകരവിളക്ക്, മാസപൂജകള്‍ ഉള്‍പ്പടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും എംപ്ലോയിമെന്റ് ജീവനക്കാരടക്കമുള്‌ലവരെ നിയോഗിക്കണമെന്നാണ് കമ്മീഷണറുടെ ഉത്തരവ്.

അതേസമയം, ദേവസ്വം ബോര്‍ഡിന്റെ ഈ ഉത്തരവിനെതിരെ വനിതാ ജീവനക്കാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് സമ്മതമല്ലെന്ന് എഴുതി നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.



from mangalam.com https://ift.tt/2IG8fNG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages