ശബരിമല: കേരളത്തിലെ സ്ത്രീകള്‍ എന്തിന് പ്രതിഷേധിക്കുന്നുവെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ശബരിമല: കേരളത്തിലെ സ്ത്രീകള്‍ എന്തിന് പ്രതിഷേധിക്കുന്നുവെന്ന്‌ സുബ്രഹ്മണ്യന്‍ സ്വാമി

ചെന്നൈ: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകൾ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മുതിർന്ന ബിജെപി നേതാവ് സുബഹ്മണ്യൻ സ്വാമി. ആ അഞ്ചു ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകാൻ സുപ്രീംകോടതി നിർബന്ധിക്കുന്നില്ല. അത് സ്വന്തം താത്പര്യമാണെന്നും സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി. ട്വിറ്ററിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ശബരിമലയിലേക്ക് പോകാൻ താത്പര്യമില്ലാത്തവർ പോകേണ്ടതില്ല. അതേസമയം പോകാൻ ആഗ്രഹിക്കുന്നവരെ പോകരുതെന്ന് പറഞ്ഞ് തടയാനുമാവില്ല. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആർക്കറിയാമെന്നും അദ്ദേഹം ചോദിച്ചു. Why are Kerala women protesting SC judgment on Sabarimalai?The judgment does not compel them on “those 5 days” to go to the temple. It is voluntary. Since they are not compelled to go to the temple, those who want to go cannot be forced not to go. As for what Gods want who knows? — Subramanian Swamy (@Swamy39) October 6, 2018


from mathrubhumi.latestnews.rssfeed https://ift.tt/2E1k42a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages