മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ്‌ ചെയ്ത് വിട്ടയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ്‌ ചെയ്ത് വിട്ടയച്ചു

കോഴഞ്ചേരി: മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന കേസിൽ ചെറുകോൽ സ്വദേശിനി മണിയമ്മയെ(72) ആറന്മുള പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 23-ന് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. ഉടൻതന്നെ ജാമ്യവും നൽകി. സ്റ്റേഷനിൽതന്നെ ജാമ്യം നൽകാവുന്ന വകുപ്പാണ് ചുമത്തിയിരുന്നതെന്ന് പോലീസ് അധികൃതർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2ORqOEN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages