ഗുരുവായൂർ: ശബരിമലയ്ക്ക് മാലയിട്ടുപോകുന്ന യുവതികൾ ഗുരുവായൂരിൽ വന്നാൽ അവർക്ക് വിരിവെക്കാൻ പ്രത്യേകം സൗകര്യം നൽകുമെന്ന് ഗുരുവായൂർ ദേവസ്വം. ക്ഷേത്രനടയിൽ അയ്യപ്പഭക്തർക്ക് എല്ലാവർഷവും വിരി വെക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കാറുള്ളത്. ഇത്തവണയും അത് തുടരുമെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2RgnqQI
via
IFTTT
No comments:
Post a Comment