ശബരിമല ദേവസ്വം ബോർഡിന്റേത്; അക്രമികളെ പുറത്താക്കും: മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ശബരിമല ദേവസ്വം ബോർഡിന്റേത്; അക്രമികളെ പുറത്താക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ അക്രമികളുടെ കേന്ദ്രമായി ശബരിമലയെ മാറ്റാന്‍ പറ്റില്ലെന്നും ഏതെങ്കിലും ശക്തി അതിനു ശ്രമിക്കുന്നുണ്ടെങ്കില്‍ അവരതിനു വ്യാമോഹിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ശാന്തിയും സമാധാനവും കൊണ്ടുവരണമെങ്കില്‍ ക്രിമിനലുകള്‍ അവിടെ കേന്ദ്രീകരിക്കാന്‍ പാടില്ല. Sabarimala Women Entry . Pamba Protest . Sabaimala Temple

from Latest News https://ift.tt/2CZ3r5Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages