ശബരിമല യുവതീപ്രവേശം: ഹര്‍ജികൾ നവംബർ 13ന് പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ശബരിമല യുവതീപ്രവേശം: ഹര്‍ജികൾ നവംബർ 13ന് പരിഗണിക്കും

ന്യൂഡല്‍ഹി ∙ ശബരിമല യുവതീപ്രവേശവിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹർജികളും റിവ്യൂ ഹർജികളും നവംബർ 13ന് സുപ്രീംകോടതി പരിഗണിക്കും. മണ്ഡലകാലത്തിനു മുമ്പ് വാദം കേള്‍ക്കും. സുപ്രീംകോടതിയുടെ തുറന്ന കോടതിയിൽ ഉച്ചയ്ക്ക് മൂന്നിനാണ് കേസിൽ വാദം കേൾക്കുക. ശബരിമല മണ്ഡലകാലത്തിനു മുൻപേ ഹർജികളിൽ വാദം കേൾക്കും Sabarimala Women Entry . Pamba Protest . Sabaimala Temple

from Latest News https://ift.tt/2S8B7lX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages