ന്യൂഡല്‍ഹി: നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ ഔദ്യോഗിക വസതിക്ക് സമീപത്ത് നിന്നും നാല് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടി. വര്‍മ്മയെ നിരീക്ഷിക്കുന്നതിന് എത്തിയ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ നിന്നും ഐഡിക്കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലയായ അക്ബര്‍ റോഡിലെ വര്‍മ്മയുടെ വസതിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലായിരുന്നു നാല്‍വര്‍സംഘമുണ്ടായിരുന്നു. പിടികൂടിയ പോലീസെത്തി ചോദ്യം ചെയ്യാനായി ഇവരെ കൊണ്ടുപോയി.
സിബിഐയിലെ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് അലോക് വര്‍മ്മയേയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും സ്ഥാനത്തുനിന്നും നീക്കിയിരുന്നു.
#WATCH: Earlier visuals of two of the four people (who were seen outside the residence of #AlokVerma) being taken for questioning. #CBI #Delhi pic.twitter.com/2KnqNfrnH0— ANI (@ANI) October 25, 2018
from mangalam.com https://ift.tt/2OO68NZ
via IFTTT
No comments:
Post a Comment