വിപ്രോ പുതിയതായി ജോലിക്കുപ്രവേശിക്കുന്നവരുടെ ശമ്പളം വര്‍ധിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

വിപ്രോ പുതിയതായി ജോലിക്കുപ്രവേശിക്കുന്നവരുടെ ശമ്പളം വര്‍ധിപ്പിച്ചു

ബെംഗളുരു: പുതിയതായി ജോലിക്ക് പ്രവേശിക്കുന്നവരുടെ ശമ്പളം വിപ്രോ വർധിപ്പിച്ചു. വാർഷിക ശമ്പളത്തിൽ 30,000 രൂപയുടെ വർധനവാണ് വരുത്തിയത്. നിലവിൽ 3.2 ലക്ഷം രൂപയാണ് ഇവർക്ക് നൽകിയിരുന്ന വാർഷിക ശമ്പളം. ഈതുകയിലാണ് 30,000 രൂപ കൂട്ടിയത്. ക്യാമ്പസ് റിക്രൂട്ടുമെന്റ് വഴി നിയമിക്കുന്നവരുടെ ശമ്പളത്തിലാണ് വർധനവരുത്തിയത്. ക്യാമ്പസ് റിക്രൂട്ട്മെന്റുവഴി മൂന്ന് തലത്തിലാണ് വിപ്രോ ജീവനക്കാരെ നിയമിക്കുന്നത്. ഐഐടിപോലുള്ള ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ളവർക്ക് നൽകുന്ന ശരാശരി ശമ്പളം 12 ലക്ഷമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2CDwFGB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages