ഷാങ്ഹായ്: സ്റ്റാഫ് മീറ്റിങിനിടെ യോഗത്തിൽ പങ്കെടുക്കുന്നവരുടെ നടുവിലേക്ക് സീലിങിൽനിന്ന് പെരുമ്പാമ്പ് വീണാൽ എങ്ങനെയിരിക്കും? തെക്കൻ ചൈനയിലെ ഒരു ബാങ്കിൽ ഇത്തരത്തിൽ മീറ്റിങിനിടെ താഴേക്ക് വീണ പെരുമ്പാമ്പിനെ കണ്ട് ഓഫീസ് ജീവനക്കാർ ചിതറിയോടുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.മീറ്റിങിനിടെ രണ്ട് പേർക്കിടയിലൂടെ പാമ്പ് വീഴുന്നതും ആളുകൾ ചിതറിയോടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2EjZE4P
via
IFTTT
No comments:
Post a Comment