ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി അഞ്ച് മരണം: നിരവധിപ്പേര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി അഞ്ച് മരണം: നിരവധിപ്പേര്‍ക്ക് പരിക്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ യാത്രാ തീവണ്ടി പാളം തെറ്റി അഞ്ചു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. മാൽഡയിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്കാ എക്സ്പ്രസിന്റെ ബോഗികളാണ് പാളം തെറ്റിയത്. റായ്ബറേലിയിലെ ഹർച്ഛന്ദ്പുർ റെയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. എഞ്ചിനും സമീപത്തെ അഞ്ച് കോച്ചുകളുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2OeqOhX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages