തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് ക്ലിഫ് ഹൗസില്‍ വച്ചാണെന്നും ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്‌നങ്ങള്‍ നംസാരിക്കാനാണ് താന്‍ അന്ന് ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയതെന്നും സരിത. ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് എഫ്‌ഐആറില്‍ ഉള്ളത്.
മന്ത്രിയായിരുന്ന എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗദില്‍ വച്ചാണ് കെ.സി വേണുഗോപാല്‍ ബലാത്സംഗം ചെയ്തത്. 2012 ലെ ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നു അതെന്നും സരിത പറഞ്ഞിട്ടുണ്ട്. പീഡന ആരോപണങ്ങളില്‍ സരിതയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എസ്.പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിമാരും സംഘത്തില്‍ ഉണ്ടാകും.
from mangalam.com https://ift.tt/2PMzQ2C
via IFTTT
No comments:
Post a Comment