അരുന്ധതി ഭട്ടാചാര്യ റിലയന്‍സില്‍ ചേര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

അരുന്ധതി ഭട്ടാചാര്യ റിലയന്‍സില്‍ ചേര്‍ന്നു

ന്യൂഡൽഹി: എസ്ബിഐയുടെ മുൻ അധ്യക്ഷയായ അരുന്ധതി ഭട്ടാചാര്യ റിലയൻസ് ഇൻഡസ്ട്രീസിൽ ചേർന്നു. കമ്പനിയുടെ സ്വതന്ത്ര അഡീഷണൽ ഡയറക്ടറായാണ് ചുമതലയെറ്റത്. 2018 ഒക്ടോബർ 17 മുതൽ അഞ്ചുവർഷത്തേയ്ക്കാണ് ചുമതല. 1977ലാണ് ഭട്ടാചാര്യ എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസറായി ജോലിയിൽ പ്രവേശിച്ചത്. 2013ലാണ് ബാങ്കിന്റെ അധ്യക്ഷയായി ചുമതലയേറ്റത്. ഇതാദ്യമായായിരുന്നു ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. നാലുവർഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് അവർ സ്ഥാനത്തുനിന്ന് വിരമിച്ചത്. 40 വർഷത്തെ സേവനത്തിനിടെ, ഫോറിൻ എക്സ്ചേഞ്ച്, ട്രഷറി, റീട്ടെയിൽ ഓപ്പറേഷൻസ്, ഹ്യുമൺ റിസോഴ്സസ്, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് തുടങ്ങിയ വിഭാഗങ്ങളിൽ ജോലി ചെയ്തു. എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായും പ്രവർത്തിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Ez2umJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages