വിപണിയിൽ നേരിയ ഉയർച്ചയോടെ തുടക്കം; രൂപയ്ക്കും നേരിയ മൂല്യവർധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

വിപണിയിൽ നേരിയ ഉയർച്ചയോടെ തുടക്കം; രൂപയ്ക്കും നേരിയ മൂല്യവർധന

കൊച്ചി ∙ നേരിയ ഉണർവോടെ ഓപ്പൺ ചെയ്തെങ്കിലും കാര്യമായ വർധന പ്രകടമാക്കാൻ വിപണിക്കായിട്ടില്ല. കഴിഞ്ഞയാഴ്ച 34,315 ന് ക്ലോസ് ചെയ്ത സെൻസെക്സ് ഇന്നു രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ 34689.39 പോയിന്റ് വരെ എത്തിയെങ്കിലും തുടർന്ന് നെഗറ്റീവ് പ്രവണതയാണ് കാണിക്കുന്നത്. sensex . nifty . Stock market

from Latest News https://ift.tt/2CYauMn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages