‘ഭാര്യയെയും മക്കളെയും ഞാൻ കൊന്നു’: സ്റ്റേഷനിലെത്തി ഭർത്താവ് പറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

‘ഭാര്യയെയും മക്കളെയും ഞാൻ കൊന്നു’: സ്റ്റേഷനിലെത്തി ഭർത്താവ് പറഞ്ഞു

പാലക്കാട്∙ ചിറ്റൂരില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ചിറ്റൂര്‍ സ്വദേശി മാണിക്യനാണു ഭാര്യ കുമാരി, മകന്‍ മനോജ്, മകള്‍ മേഘ എന്നിവരെ കൊലപ്പെടുത്തിയത്. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ചിറ്റൂർ കൊഴഞ്ഞാമ്പാറ എന്ന സ്ഥലത്താണു സംഭവം. Palakkad Chittur Murder, Husband killed wife and kids, palakkad husband killed family

from Latest News https://ift.tt/2PcMkTP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages