അയ്യപ്പസന്നിധിയിൽ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; ദർശനശേഷം മലയിറക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

അയ്യപ്പസന്നിധിയിൽ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; ദർശനശേഷം മലയിറക്കം

സന്നിധാനം ∙ അയ്യപ്പസന്നിധിയിൽ പൊട്ടിക്കരഞ്ഞു തൊഴുതുകൊണ്ട്‌ ഐജി എസ്. ശ്രീജിത്തിന്റെ മലയിറക്കം. ഇന്നു പുലർച്ചെയാണ് ഐജി ശ്രീജിത്ത് ദർശനം നടത്തിയത്. ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു സുരക്ഷയൊരുക്കി വിമർശനത്തിനിരയായ ഐജി നട തുറന്ന ശേഷം ഇന്നാണ് ദർശനത്തിനെത്തിയത്. IG S Sreejith . Sreejith in Sabarimala . Sabarimala Women Entry . Sabarimala Temple . Sabarimala

from Latest News https://ift.tt/2CwnTtS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages