ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുത്ത വൈദികൻ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുത്ത വൈദികൻ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

ആലപ്പുഴ∙ ജലന്തർ രൂപതയിലെ വൈദികനെ ജലന്തറിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത പൂച്ചാക്കൽ പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയാണു മരിച്ചത്. Priest stood against bishop Franco Mulakkal found dead in Jalandhar. Family accuses foul play

from Latest News https://ift.tt/2q2vl8G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages