ട്രംപ് ക്ഷണം നിരസിച്ച സംഭവം: പ്രധാനമന്തിക്കെതിരേ കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ട്രംപ് ക്ഷണം നിരസിച്ച സംഭവം: പ്രധാനമന്തിക്കെതിരേ കോൺഗ്രസ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകാനുള്ള ക്ഷണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്കെതിരേ വിമർശനവുമായി കോൺഗ്രസ്.നയത്രന്ത്രതലത്തിൽ സംഭവിച്ച വീഴ്ചയാണിതെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര നീക്കങ്ങൾക്ക് ഗൗരവസ്വഭാവമില്ല. ക്ഷണം നിരസിക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. സ്വീകരിക്കും എന്നുറപ്പില്ലാതെ ക്ഷണിക്കരുതായിരുന്നു. ഇത്തരമൊരു സംഭവം മുമ്പുണ്ടായിട്ടില്ല -ആനന്ദ് ശർമ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2qfXWr4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages