ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

ജിദ്ദ: ജിദ്ദ സെന്റർ പോയന്റ് ജീവനക്കാരനായ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് ഷിജാർ മൻസിലിൽ ഷേഖ് മുതാറിന്റെ മകൻ ഷിജാർ (41) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് അൽഖുംറയിൽവെച്ച് ഷിജാർ സഞ്ചരിച്ചിരുന്ന ഡയന ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. 15 വർഷത്തിലേറെയായി ഷിജാർ ജിദ്ദയിലുണ്ട്. മാതാവ്: ഹൈറി. ഭാര്യ: ബുഷ്റ. മക്കൾ: ഷിഫ, ഷിഹ, ദിയാൻ. സജീർ സഹോദരനാണ്. മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും. നിയമനടപടികളുടെ സഹായത്തിനായി കൊല്ലം പ്രവാസി സംഗമം ഭാരവാഹികളായ സലാം പോരുവഴി, സലീം, നുജൂം പോരുവഴി എന്നിവർ രംഗത്തുണ്ട്


from mathrubhumi.latestnews.rssfeed https://ift.tt/2IGFjF9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages