ഭുവനേശ്വര്‍: രാജ്യത്ത് പെട്രോള്‍ വിലയ്ക്കു തൊട്ടു പിന്നാലെ നടന്ന് മടുത്ത ഡീസല്‍ ഒടുവില്‍ പെട്രോളിനെ മറികടന്നു മുന്നിലെത്തി. രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നു. ഒഡീഷയിലാണ് അത് സംഭവിച്ചത്. ഒരു ലിറ്റര്‍ പെട്രോളിനേക്കാള്‍ 12 പൈസ കൂടുതലയായാണ് ഇന്നലെ ഭുവനേശ്വറില്‍ ഡീസല്‍ വിറ്റത്.
പെട്രോളിന് ലിറ്ററിന് 80ഴ65 പൈസയും ഡീസലിന് 80.78 പൈസയുമായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡീസലിനും പെട്രോളിനും ഒരേ നികുതിയാണ് ഒഡീഷ ഈടാക്കുന്നത്. വിലവര്‍ധവിനെ തുടര്‍ന്ന് ഡീസല്‍ വില്‍പ്പനയില്‍ കുറവ് വന്നിട്ടുള്ളതായി കച്ചവടക്കാര്‍ പറയുന്നു. വിലക്കയറ്റത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒഡീഷ ധനരേന്തി എസ്.ബി. ബെഹ്‌റ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി.
from mangalam.com https://ift.tt/2R7TJS2
via IFTTT
No comments:
Post a Comment