ഖഷോഗിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതായി വെളിപ്പെടുത്തൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ഖഷോഗിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതായി വെളിപ്പെടുത്തൽ

ഈസ്താംബൂൾ: ജമാൽ ഖഷോഗിയുടെ മൃതശരീരം സൗദി കോൺസൽ ജനറലിന്റെ ഇൗസ്താംബൂളിലെ വസതിയിലെ കിണറ്റിൽ കണ്ടെത്തിയതായി വെളിപ്പെടുത്തൽ. തുർക്കിയിലെ പാട്രിയോടിക് പാർട്ടി നേതാവായ ദോഗു പെറിനെക്കാണ് ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന ചോദ്യത്തിന് ഉത്തരവുമായി മാധ്യമങ്ങളെ കണ്ടത്.കോൺസൽ ജനറലിന്റെ തോട്ടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തുർക്കി സുരക്ഷാവിഭാഗത്തിലെ വിശ്വസനീയരായ ഉദ്യോഗസ്ഥരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും പെറിനെക്ക് പറഞ്ഞു. ഖഷോഗി കൊല്ലപ്പെട്ടതായി സൗദി സമ്മതിക്കുന്പോഴും മൃതദേഹം എവിടെയെന്ന് വെളിപ്പെടുത്തിയിരുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2q8iuBP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages