മനോഹര്‍ പരീക്കര്‍ക്ക് പാന്‍ക്രിയാസില്‍ അര്‍ബുദം: സ്ഥിരീകരിച്ച് സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

മനോഹര്‍ പരീക്കര്‍ക്ക് പാന്‍ക്രിയാസില്‍ അര്‍ബുദം: സ്ഥിരീകരിച്ച് സര്‍ക്കാര്‍

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ അസുഖത്തെക്കുറിച്ച് മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് സർക്കാർ വിരാമമിട്ടു. പാൻക്രിയാസിൽ അർബുദ ബാധിതനാണ് പരീക്കറെന്ന് സർക്കാർ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വിശ്വജിത് റാണെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. മുഖ്യമന്ത്രി രോഗബാധിതനാണോ ഭരണം നടത്താനുള്ള ആരോഗ്യമുണ്ടോ എന്നീ കാര്യങ്ങളിൽ സർക്കാർ നിജസ്ഥിതി അറിയിക്കണമെന്ന് കാലങ്ങളായി പ്രതിപക്ഷം ആവശ്യപ്പെട്ട് വരുകയായിരുന്നു. പരീക്കർ ഗോവ മുഖ്യമന്ത്രിയാണ്, അദ്ദേഹം അസുഖബാധിതനാണ് എന്നതാണ് വസ്തുത. പാൻക്രിയാസിൽ അർബുദബാധിതനാണ്. ഈ വസ്തുത ഒളിച്ചുവെക്കുന്നില്ല-വിശ്വജിത് റാണെ മാധ്യമങ്ങളെ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Dbx4Ry
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages