തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ട്രക്കിടിച്ച് പാളംതെറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ട്രക്കിടിച്ച് പാളംതെറ്റി

ഗോധ്ര:തിരുവനന്തപുരത്ത് നിന്നും ന്യൂഡൽഹിയിലേക്ക് പോയ രാജധാനി എക്സ്പ്രസ് (12431) ഗോധ്രക്കും മധ്യപ്രദേശിലെ രത്ലമിനും ഇടയിൽ ട്രക്ക് ഇടിച്ച് പാളം തെറ്റി. ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ട്രക്ക് ഡ്രൈവർ മരിച്ചു അടച്ചിട്ട റെയിൽവേ ഗേറ്റിൽ നിയന്ത്രണം വിട്ട ട്രക്ക് വന്നിടിച്ച ശേഷം പാളത്തിലേക്ക് കടക്കുകയായിരുന്നു. ആ സമയം അതുവഴി കടന്നു പോയ ട്രെയിനിന്റെ ബോഗികളിൽ ഇടിച്ചു. രാവിലെ 6.45 നായിരുന്നു സംഭവം. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി. ട്രെയിൻ സംഭവ സ്ഥലത്തു നിന്നും നീക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2NNAhaQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages