മീ ടൂവിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

മീ ടൂവിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി:മീ ടൂവിനെ പിന്തുണച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് എല്ലാവരും പഠിക്കേണ്ട സമയമായി. അങ്ങനെ അല്ലാത്തവരുടെ ഇടം ഇല്ലാതാകുകയാണ്. മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചുപറയണം-രാഹുൽ ആവശ്യപ്പെട്ടു It's about time everyone learns to treat women with respect and dignity. I'm glad the space for those who dont, is closing. The truth needs to be told loud and clear in order to bring about change. #MeToo — Rahul Gandhi (@RahulGandhi) October 12, 2018


from mathrubhumi.latestnews.rssfeed https://ift.tt/2NCmvrN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages