തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയുടെ മൂന്നാം ദിനത്തിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു. കിരീടമുറപ്പിച്ച് മുന്നേറുന്ന എറണാകുളത്തിന് 210 പോയിന്റുണ്ട്. 144 പോയിന്റോടെ പാലക്കാടാണ് രണ്ടാമത്. കോഴിക്കോട് (81), തിരുവനന്തപുരം (72), തൃശൂർ (64) ജില്ലകളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. സ്കൂളുകളിൽ സെന്റ് ജോർജ് കോതമംഗലമാണ് മുന്നിൽ. കിരീടം ഏകദേശം ഉറപ്പിച്ച സെന്റ് ജോർജിന് 63 പോയിന്റാണുള്ളത്. നിലവിലെ ചാംപ്യൻമാരായ മാർ ബേസിലിൽ ( 44 പോയിന്റ്) രണ്ടാം സ്ഥാനത്തും കെഎച്ച്എസ് കുമാരംപുത്തൂർ ( 42 പോയിന്റ്) മൂന്നാം സ്ഥാനത്തുമാണ്.മാർ ബേസിലിന് മൂന്നും സെന്റ് ജോർജിന് രണ്ടും ഇനങ്ങളാണ് ഇനി ബാക്കിയുള്ളത്. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2D7V73U
via
IFTTT
No comments:
Post a Comment