കേരളത്തില്‍ പയറ്റിയ മദ്യനിരോധനം ഛത്തീസ്ഗഡില്‍ പയറ്റാന്‍ ഒരുങ്ങി കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

കേരളത്തില്‍ പയറ്റിയ മദ്യനിരോധനം ഛത്തീസ്ഗഡില്‍ പയറ്റാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേരളത്തില്‍ പയറ്റിയ തന്ത്രം ഛത്തീസ്ഗഡില്‍ പയറ്റാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാനത്ത് മദ്യനിരോധനവും പെണ്‍കുട്ടികള്‍ക്ക് സൗജന്യം വിദ്യാഭ്യാസവും അടക്കം വാഗ്ദാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തുവന്നിരിക്കുന്നത്.

മാവോയിസ്റ്റ് ബാധിതാ പ്രദേശത്ത് ഭക്ഷണവും അടക്കമുല്ല വാഗ്ദാനവും ചെയ്തിട്ടുണ്ട്. അധീകാരത്തില്‍ വന്ന് 10 ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളും നെല്ലിന് താങ്ങുവിലയായി ക്വിന്റലിന് 2500 രൂപ ഉറപ്പാക്കുമെന്നും പത്രികയില്‍ കോണ്‍ഗ്രസ് എഴുതുന്നു.

ഛത്തീസ്ഗഡിലെ 15 വര്‍ഷത്തെ ബിജെപി ഭരണത്തെ അവസാനിപ്പിക്കാനുറപ്പിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ജനഹിതം അറിഞ്ഞുള്ള പ്രകടനപത്രികയാണ് തങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ ഇത്തവണ യഥാര്‍ത്ഥവും വ്യത്യസ്ഥവുമായ പ്രകടനപത്രികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ എല്ലാ വാഗ്ദാനങ്ങളും പാലക്കാവുന്നതാണെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.



from mangalam.com https://ift.tt/2Poi4pq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages