തിരുവനന്തപുരം: നവകേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭാര്യ പ്രഭയ്‌ക്കൊപ്പം എത്തിയാണ് യേശുദാസ് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
നേരത്തേ നിയമസഭാ സമ്മേളനത്തിനിടെ പിസി ജോര്‍ജ് എംഎല്‍എ യേശുദാസിനെ വിമര്‍ശിച്ചിരുന്നു. ഗാനഗന്ധര്‍വ്വന്‍ ഒന്നും ചെയ്തില്ലെന്ന് പിസി ജോര്‍ജ്് പറഞ്ഞപ്പോള്‍ ഇല്ല അദ്ദേഹം വിളിച്ചിരുന്നു പിന്തുണയറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
from mangalam.com https://ift.tt/2xPKsXj
via IFTTT
No comments:
Post a Comment