മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

മാളികപ്പുറം മേല്‍ശാന്തിക്ക് ഭീഷണിക്കത്ത്

തിരുവനന്തപുരം: മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിക്ക് ഭീഷണിക്കത്ത്. സന്നിധാനത്ത് പരികർമ്മിമാർ നടത്തിയ സമരത്തെയും തന്ത്രിയുടെ നിലപാടിനെയും പിന്തുണച്ചതിനാണ് ഭീഷണി. അശ്ലീല പദപ്രയോഗങ്ങൾ അടങ്ങിയതാണ് കത്ത്. മരണസമയത്ത് നിനക്ക് യഥാർത്ഥ ഈശ്വരനെ കാണാനാവും എന്ന ഭീഷണിയും കത്തിലുണ്ട്. കത്ത് സംബന്ധിച്ച് അനീഷ് നമ്പൂതിരി സന്നിധാനം പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ചയാണ് ഊമക്കത്ത് അനീഷ് നമ്പൂതിരിക്ക് ലഭിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2PoBMBk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages