സഹപാഠികളെ കൊന്ന് ചോര കുടിക്കാൻ പെൺകുട്ടികൾ; പദ്ധതി പൊളിച്ച് പൊലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

സഹപാഠികളെ കൊന്ന് ചോര കുടിക്കാൻ പെൺകുട്ടികൾ; പദ്ധതി പൊളിച്ച് പൊലീസ്

ഫ്ലോറിഡ ∙ 11, 12 വയസ്സുള്ള ആ പെൺകുട്ടികളുടെ പദ്ധതി കേട്ട് ഫ്ലോറിഡ പൊലീസ് ഞെട്ടി. കുറഞ്ഞത് 15 സഹപാഠികളെയെങ്കിലും കൊന്ന് ചോര കുടിക്കാനും പറ്റിയാൽ മാംസം ഭക്ഷിക്കാനുമായിരുന്നു പെൺകുട്ടികളുടെ പരിപാടി. ബാർട്ടോയിലെ മിഡിൽ സ്കൂളിൽ പഠിക്കുന്ന 2 കുട്ടികളും സാത്താനെ ആരാധിക്കുന്നവരാണ്. School Girls Arrested in Florida, Satanic Murder Plot

from Latest News https://ift.tt/2PnxWbH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages