പ്രതിഷേധക്കാർ കുടുങ്ങിയത് ‘ഡിജിറ്റല്‍ കണ്ണിൽ’; ശേഖരിച്ചത് 2000ത്തിലേറെ ഫോട്ടോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

പ്രതിഷേധക്കാർ കുടുങ്ങിയത് ‘ഡിജിറ്റല്‍ കണ്ണിൽ’; ശേഖരിച്ചത് 2000ത്തിലേറെ ഫോട്ടോ

തിരുവനന്തപുരം∙ ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ പ്രതിഷേധക്കാരെ കുടുക്കിയത് പൊലീസിന്റെ ‘ഡിജിറ്റല്‍ കണ്ണ്’. ശബരിമലയില്‍ പ്രതിഷേധം അക്രമാസക്തമാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു നടപടിക്രമങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. മാധ്യമങ്ങളുടെ സഹായവും പൊലീസ് തേടി. സമരം ക്യാമറകളില്‍ പതിഞ്ഞതോടെ പ്രതിഷേധക്കാരുടെ മുഖം പുറംലോകമറിഞ്ഞു. Sabarimala Women Entry, Sabarimala Temple Opening, Nilakkal Pampa Protest, Kerala Police Photo Album.

from Latest News https://ift.tt/2ELHCZu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages